Question: ലോക് സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്
A. കുരുക്ഷേത്ര
B. ഒഡീഷ
C. അനന്തനാഗ്
D. ചാന്ദ്നി ചൗക്
Similar Questions
Safran Helicopter engine എന്നത് ഏത് രാജ്യത്തെ Aerospace Company
A. Japan
B. France
C. Germany
D. U.S.A
2024 ജൂലൈ 18ന് അന്തരിച്ച ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറുമായ വ്യക്തി ആര് ?
അഗസ്ത്യ മലയിൽ വംശനാശഭീഷണി നേരിടുന്ന അത്യപൂർവ ഓർക്കിഡായ പാഫിയോ പെഡിലത്തിന് ഇദ്ദേഹത്തിൻ്റെ പേരു
നൽകിയിട്ടുണ്ട്.